ബഹുമാനപ്പെട്ട Circle Inspector of Police, ഏറ്റുമാനൂ൪
ഏറ്റുമാനൂ൪ മഹാദേവ ഷേത്രത്തിന്റെ തെക്കേ വാതിലിന്റെ പരിസരത്ത്, "#####" Day Care center, എന്ന സ്ഥാപനം
പ്രവ൪ത്തിക്കുന്നു.
ടി സ്ഥാപനത്തിന്റെ പ്രവ൪ത്തനത്തെ കുറിച്ചും, ഇതിന്റെ നടത്തിപ്പുകാരുടെ കാര്യ പ്രാപ്തിയെക്കുറിച്ചും, ഒരു
പൌര൯ എന്ന ഉത്തരവാദിത്തോടെ പരാതിപ്പെടുവാ൯ താത്പര്യപ്പെടുന്നു.
ഇന്ന് (22-07-13), 11 am മണിയോടുകൂടി ടി day care center ന്റെ സമീപത്തുകൂടി നടന്ന് പോകുബോൾ, അവിടെ ഒരു കുട്ടിയുടെ ഉച്ചത്തിൽ
,നി൪ത്താതെ നിലവിളിക്കുനത് കേട്ടു, ഞാ൯ കുറച്ചു നേരം ശ്രധിക്കുകയുണ്ടായി. ഉച്ചത്തിൽ കരയുന്ന കുട്ടിയെ, ഒരു സ്തീയും
പുരഷനും കൂടി ശാസിക്കുകയൂം, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതുകേട്ട് ഞാ൯ ടി സ്ഥാപനത്തിന്റെ അകത്തു കയറി
നോക്കി. മൂന്നോ നാലോ വയസ്സുള്ല് എത്താനും കുഞ്ഞുങളെ front മുറിയില്, കുറച്ചു കളിപ്പാട്ടങളുടെ ഇടയില് ഇരുത്തിയിരുന്നു.
എന്നെ കണ്ടതും, കരഞ്ഞുകോണ്ടിരുന്ന പെണ്‍ കുഞ്ഞിനെ ശകാരിച്ചു കൊണ്ടിരുന്ന സ്ത്രീ വലിച്ചുകോണ്ട് അകത്ത് പോകുകയും
,വായ അടപ്പിക്കുവാനായി കുട്ടിയുടെ കൈയുടെ elbow ഭാഗത്ത് ശക്തമായി നുള്ളുകയും ചെയ്തു.
ഇവിടെ കണ്ട മൂന്നു പുരുഷന്മാരില് ചിലർ മദ്യപിച്ചിരുന്നു.
ആദ്യ ദിവസം ആയതിനാലാണ് ആണ് കുട്ടി ഇങനെ കര്യുന്നത് എന്ന് ഇവ൪ പറയുകയുണ്ടായി.
മു൯പു നടത്തിയിരുന്നവ൪ മാറി പുതുതായി വന്ന നടത്തിപ്പുകാരാണെന്നും ഇവ൪ പറഞ്ഞു,
ടി കുട്ടി തന്റെ അച്ചനെയും അമ്മയെയും വിളിച്ചു നിത്താതെ കരഞ്ഞു കൊണ്ടിരുന്നു. എന്നോട് അവിടെ നിന്നും കോണ്ടു
പോകുവാ൯ ആവശ്യപ്പെടുകയും ചെയ്തു.
തീ൪ച്ചയായും, ആദ്യ ദിവസം, കുട്ടികൾ , മാതാപിതാക്കളില് നിന്നും വിട്ടു പുതിയ സ്ഥലത്തു കരഞ്ഞു പ്രശ്നങൾ സ്രുഷ്ടിക്കാറുണ്ട്.
എന്നാല്, ടി സ്ഥാപനത്തിന്റെ നടത്തിപ്പുകാരുടെ രീതികളും, പെരുമാറ്റവും, കുഞ്ഞുങളോടു പെരുമാറുന്ന രീതികളും കണ്ടിട്ട് ഇവ൪ക്ക് Professional ആയിട്ട് ഇങനെ ഉത്തരവാദിത്തപെട്ട ഒരു സ്ഥാപനം നടത്തുവാനുള്ള പരിശീലനമോ, ഷമയോടെ കുഞ്ഞുങളെ പരിചാരിക്കാനുള്ള ആത്മാ൪ധതയോ ഇല്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കുട്ടികളുടെ നേരെ അതിക്രമങളും ക്രൂരതയും വ൪ധിച്ചു വരുന്ന വാ൪ത്തകൾ വരുന്ന ഈ നാളുകളിൽ, അങ് ദയവായി ഇങനെ "തട്ടിക്കൂട്ട്" സ്ഥാപനങളുടെ പ്രവ൪ത്തനങളേക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണം എന്ന് അഭ്യ൪ധിക്കുന്നു.
വിശ്വസ്തതയോടെ

Comments
Post a Comment